തളിക്കുളം: കൊപ്രക്കളം പടിഞ്ഞാറ് സുതാര്യ മില്ലിന് വടക്കു ഭാഗം താമസിക്കുന്ന പതിയാപറമ്പത്ത് ബാവയുടെ മകൻ ഫൈസൽ (50) നിര്യാതനായി. മാതാവ്: സുബൈദ.