കോങ്ങാട്: കോങ്ങാട് വീണ്ടപ്പാറയിൽ മുൻ ചുമട്ടുതൊഴിലാളി ബഷീർ(65) നിര്യാതനായി. പിതാവ്: പരേതനായ ആലി മുഹമ്മദ്. ഭാര്യ: ഖദീജ. മക്കൾ: സജീർ(ഖത്തർ), ഷബീർ (ചുമട്ടു തൊഴിലാളി). മരുമക്കൾ: ജസീന, സഫ്ന.