താനൂർ: ഉണ്ണിയാൽ സ്വദേശി മഞ്ചേരിക്കണ്ടി ഉമ്മർ (73) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: കുഞ്ഞി മരക്കാർ, അബ്ദുൽ നാസർ സഖാഫി, റഷീദ്, നസീബ്, സുബൈദ, മറിയക്കുട്ടി, സക്കീന, നസീമ. മരുമക്കൾ: ഇബ്രാഹിം തിരൂർ, നാസർ ഹുസൈൻ മൈസൂർ, നൗഷാദ് ചെട്ടിപ്പടി, സലാം കോരങ്ങത്ത്, ഫാസില, സക്കീന, ഖമറുന്നിസ, ജസീമ ജാസ്മിൻ.