പൊന്നാനി: പരേതനായ കെ.പി. ഉമ്മറിന്റെ ഭാര്യ മക്കാട്ടി പറമ്പിൽ ഖദീജ (64) നിര്യാതയായി. മക്കൾ: കെ.പി. മുഹമ്മദ് അലി (മസ്കത്ത്), അബ്ദുൽ റസാഖ് (ജില്ല ആശുപത്രി തിരൂർ), അസ്മാബി (ഫറോക്ക്), നഫീസ, അബ്ദുല്ല (പ്രിൻസിപ്പൽ, പ്രോഗ്രസിവ് പബ്ലിക് സ്കൂൾ), ശറഫുദ്ദീൻ (മലബാർ സെൻറർ സ്കൂൾ തലപ്പാറ). ഖബറടക്കം തിങ്കളാഴ്ച 12ന് മിസ്രിപ്പള്ളി ഖബർസ്ഥാനിൽ.