പെരിന്തൽമണ്ണ: വ്ലോഗറും യാത്രികനുമായ കക്കൂത്ത് വൈ.ഡബ്ലി.യു.സി.എ റോഡിലെ കിഴക്കേതിൽ സക്കരിയയുടെ മകൻ മുഅ്മിൻ (26) നിര്യാതനായി. മാതാവ്: മിന്നത്ത് സകരിയ.
സഹോദരങ്ങൾ: മുഹമ്മദ് ബിൻ സക്കരിയ, അഹമ്മദ് ബിൻ സക്കരിയ, അമൽ സക്കരിയ, സിയാദ് ബിൻ സക്കരിയ, അംറിൻ സക്കരിയ. മരുമക്കൾ: ആലിയ അസീം (കൊല്ലം), ഫാത്തിമ ലുബാബ (കുറ്റ്യാടി).