രാമപുരം: അരിപ്ര മണ്ണാറമ്പ മഹല്ല് മുൻ പ്രസിഡന്റ് കൈപ്പള്ളി സൈനുദ്ദീൻ ഫൈസി (73) നിര്യാതനായി.
പെരിന്തൽമണ്ണ താലൂക്ക് ജംഇയ്യത്തുൽ ഉലമ അംഗം, സുന്നി യുവജന സംഘം ശാഖ പ്രസിഡന്റ്, മുൻ മഹല്ല് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് വർക്കിങ് കമ്മിറ്റി അംഗം തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ: ഫാത്തിമ, പരേതയായ ജമീല. മക്കൾ: അനസ് ഹുദവി, ലത്തീഫ്, കദീജ. മരുമക്കൾ: അബ്ദുസ്സമദ് (നെമിനി), സുആദ, ബിസ്മീറ.