മക്കരപ്പറമ്പ്: പഴമള്ളൂർ മുല്ലപ്പളളി അലി (65) നിര്യാതനായി. ഭാര്യ: റംല. മക്കൾ: നസീബ്, നസീർ, നിസാർ. മരുമക്കൾ: ഫെബിന, മെഹറുന്നിസ, ആഷ ഷെറിൻ.