നിലമ്പൂർ: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന് മുഹമ്മദിന്റെ സഹോദരന് ആര്യാടന് മമ്മു എന്ന ബാപ്പു (68) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: രേഷ്മ, ജിഷ്മ, റിസ്വാന്. മരുമക്കള്‍: മുജീബ് അത്തിമണ്ണില്‍, സമീര്‍, ആയിഷ ലുബിന. മുക്കട്ട ജുമാമസ്ജിദിൽ ഖബറടക്കി.