തിരുനാവായ: എടക്കുളം കാദനങ്ങാടിയിലെ കുറ്റിപ്പറമ്പിൽ കുഞ്ഞിൻ കുട്ടി (83) നിര്യാതനായി. ആദ്യകാല ഉൾനാടൻ മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: അഷ്റഫ്, കുഞ്ഞിമുഹമ്മദ്, റഫീഖ്, ഷംസുദ്ദീൻ, കുഞ്ഞീവി, മൈമൂന, ഷഹന, ഷാഹിദ, ഹഫ്സത്ത്.
മരുമക്കൾ: മൈമൂന, ആയിഷ, റഹീന, തസ്നി, മൊയ്തീൻ, റഹീം, അഷ്റഫ്, മുഹമ്മദലി, മൂസ. സഹോദരങ്ങൾ: ഹസൈനാർ, ഇബ്രാഹിംകുട്ടി, അബ്ദുൽ കരീം, അബ്ദുൽ കബീർ, ഇയ്യാത്തുമ്മ, കദിയാമു, ബീപാത്തു, ഫാത്തിമക്കുട്ടി, ഖദീജ, പരേതനായ അബ്ദുൽ ഖാദർ.