മലപ്പുറം: കാളമ്പാടിയിലെ പരേതനായ പിച്ചൻ ആലിക്കുട്ടിയുടെ ഭാര്യ തറയിൽ സൈനബ (75) നിര്യാതയായി. മക്കൾ: മറിയുമ്മ, അബ്ദുൽ ഗഫൂർ (അസി. പ്രഫസർ, ഗവ. കോളജ് മലപ്പുറം), പരേതനായ പിച്ചൻ അബ്ദുറഹിമാൻ (ബാവ).