വഴിക്കടവ്: മണിമൂളി തെക്കേ കുറ്റ് മേരിക്കുട്ടി (തങ്കമ്മ-73) നിര്യാതയായി. മാലാപ്പറമ്പ് പാറടിയിൽ കുടുംബാംഗമാണ്. ഭർത്താവ്: തോമസ്. മക്കൾ: ജ്യോതിഷ് (യു.എസ്.എ), ജെനിഷ് (കണ്ണൂർ), ജോഷ്നി (കെയ് മൻ), എബിൻ (തിരുവനന്തപുരം).
മരുമക്കൾ: ഷെറി മാറാട്ടുകുളം, റിമ ചാലക്കൽ, ലെസ്ലി റോബിൻസൺ, ജെൻസി പാറക്കടവിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മണിമൂളി ക്രിസ്തുരാജ ഫൊറോന പള്ളി സെമിത്തേരിയിൽ.