പട്ടാമ്പി: കൊടുമുണ്ട വടക്കത്തൊടി കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: ലക്ഷ്മി, ഭാർഗവി, വിശാല, ചന്ദ്രിക, ശോഭന (സി.പി.എം നിലപ റമ്പ് ബ്രാഞ്ച് അംഗം, പട്ടാമ്പി സഹകരണ ബാങ്ക് ഡയറക്ടർ, ഐ.ടി എംപ്ലോയിസ് യൂനിയൻ (സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസി). മരുമക്കൾ: കുമാരൻ, നാരായണൻ, ബാലകൃഷ്ണൻ, വിശ്വംഭരൻ, സഞ്ജയ്.