ആലത്തൂർ: നെല്ലിയാംകുന്നം ഇടത്തിൽ കോളനിയിൽ വിമുക്തഭടൻ മണിയുടെ ഭാര്യ വേശു (65) നിര്യാതയായി. മക്കൾ: ഷിജു (ക്രൈംബ്രാഞ്ച്), ഷിനോജ് (എ.ആർ ക്യാമ്പ് പാലക്കാട്), ഷീജ (ജി.എസ്.ടി തൃശൂർ), ഷീന. മരുമക്കൾ: ഉഷസ്സ്, അനുപമ, പരേതനായ രാജേന്ദ്രപ്രഭു.