ഒതുക്കുങ്ങൾ: മാവേലിക്കുണ്ട് സ്വദേശി മച്ചിഞ്ചേരി കുഞ്ഞവറാൻ ഹാജി (71) നിര്യാതനായി. ഭാര്യമാർ: കുഞ്ഞീമ, സറഫുന്നിസ. മക്കൾ: നസീറ, ബജീന, ഫാത്തിമ, മുഹമ്മദ്. മരുമക്കൾ: നാസർ (വൈലത്തൂർ), ഗഫൂർ (വെട്ടം).