ചിറയ്ക്കൽ: കോട്ടം പുതിയവീട്ടിൽ ഹംസ ഹാജിയുടെ ഭാര്യ സൗദ (67) നിര്യാതയായി. മക്കൾ: നിഷാദ്, സത്താർ, ഫാത്തിമ. മരുമക്കൾ: രസിഹ. സജ്ന, ഷെമിൽ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് ചിറയ്ക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.