ചാവക്കാട്: തിരുവത്ര കോട്ടപ്പുറം സെന്ററിന് പടിഞ്ഞാറ് വശം താമസിക്കുന്ന പാണ്ടികശാലപ്പറമ്പിൽ മജീദ് (80) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷറഫുദ്ദീൻ (അബൂദബി), അയ്യൂബ് (ഡ്രൈവിങ് സ്കൂൾ അധ്യാപകൻ), ശാരിഫ്. മരുമക്കൾ: താഹിറ, മുംതാസ്, സബിത. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് പുതിയറ പള്ളി ഖബർസ്ഥാനിൽ.