തൃശൂർ: ചിയ്യാരം ധർമശാസ്ത റോഡിൽ ഡോ. വി.ബി. ലീന (റിട്ട. സിവിൽ സർജൻ-72) നിര്യാതയായി. ഭർത്താവ്: എം.എൻ. ഗുണവർധനൻ (മുൻ ആലപ്പുഴ ജില്ല കലക്ടർ, മുൻ വിവരാവകാശ കമീഷണർ). മകൾ: ഡോ. അനു (യു.കെ), മരുമകൻ: അനീഷ്. സംസ്കാരം പിന്നീട്.