മുരുക്കുംപുഴ: വെയ്ലൂർ എസ്.എസ് പാലസിൽ അബ്ദുൽ റഷീദ് (75) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: ബീന, ഷിബു, ഷിജു. മരുമക്കൾ: അബ്ദുൽഹക്കിം, റെജീന, ഷഹ്ന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് വെയ്ലൂർ മുസ്ലിം പുത്തൻപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.