ആറ്റിങ്ങൽ: ആലംകോട് പുളിമൂട് ചൈത്രം വീട്ടിൽ രവീന്ദ്രൻ (69, ഹൈടെക്ക് വെൽഡിങ്) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിജി, ബിനി, മരുമക്കൾ: ബിനു അനൂപ്.