കിളിമാനൂർ: മടവൂർ അയണിക്കാട്ടുകോണം ചന്ദ്രിക വിലാസത്തിൽ ജി. ബിനുകുമാർ (50) നിര്യാതനായി. മാതാവ്: ചന്ദ്രിക. ഭാര്യ: ആർ.എസ്. ശാലിനി. മക്കൾ: അനാമിക, അനുരാഗ്.