വെള്ളനാട്: കടുക്കാമൂട് ജയചിത്ര ഹോമിൽ ഇ. എഡ്വേർഡ് (68) നിര്യാതനായി. ഭാര്യ: ഡി. ശോഭി. മക്കൾ: ജയചിത്ര, ജയപ്രഭ, എഡ്വിൻ ഷാജി. മരുമക്കൾ: ജോണി, സനു, സോജിരാജ്.