വെഞ്ഞാറമൂട്: പിരപ്പൻകോട് കൊപ്പംവിളയിൽ വീട്ടിൽ ഗോപിനാഥന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: ജി. ബിനു (ദേവസ്വം ബോർഡ്), ജി. ബിജു (വെമ്പായം പ്രസ് ക്ലബ് സെക്രട്ടറി). മരുമക്കൾ: ഷാനി, പ്രിയങ്ക. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.