വെഞ്ഞാറമൂട്: ആലിയാട് പാറയ്ക്കല്‍ പ്ലാവിളവീട്ടില്‍ പരേതനായ എസ്. ദാമോദരന്റെ ഭാര്യ കെ. കൗസല്യ (93)നിര്യാതയായി. മക്കള്‍: സ്വര്‍ണകുമാരി, മധുസൂദനന്, പ്രസന്ന, കോമള, ഉഷ, സുനില്‍ കുമാര്‍, പരേതരായ തുളസി, ഓമന. മരുമക്കള്‍: ലക്ഷ്മി, കൃഷ്ണന്‍കുട്ടി, സതികുമാരി, സുരേഷ്, സുരേഷ് ബാബു, സജിത്ത്, ദിവ്യ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.