കിളിമാനൂർ: പോങ്ങനാട് പഴയചന്ത പുത്തൻവീട്ടിൽ സുബൈദാബീവി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഷഹുൽ ഹമീദ്. മക്കൾ: ഹമീദ് (റിട്ട. വില്ലേജ് ഓഫിസർ), മുസ്തഫ. മരുമക്കൾ: നസീറാ ബീവി, റാഹിലാ ബീവി.