ഉള്ളൂർ: പോങ്ങുംമൂട് ജനശക്തി നഗറിൽ ഹൗസ് നമ്പർ 44ൽ വിജയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: സീത, പരേതയായ സുധ, സുദർശനൻ. മരുമക്കൾ: നന്ദനൻ, പരേതനായ സുരേന്ദ്രൻ, ശുഭ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.