കല്ലമ്പലം: നാവായിക്കുളം വെട്ടിയറ പന്തുവിള ചരുവിള പുത്തൻവീട്ടിൽ രാധാകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: തുളസിഭായി അമ്മ. മക്കൾ: ബീന, രാജു, വിനോദ്. മരുമക്കൾ: രാജൻ കുറുപ്പ്, രേഷ്മ, വിനിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.