വർക്കല: അയിരൂർ അനീഷ് ഭവനിൽ സുദേവന്റെയും ലതികയുടെയും മകൻ അനീഷ് (38) കുവൈറ്റിൽ നിര്യാതനായി. ഭാര്യ: ദൃശ്യ. മകൾ: ഹൃദ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.