പാനൂർ: മുസ്ലിം ലീഗ് പെരിങ്ങളം മണ്ഡലം മുൻ പ്രസിഡന്റ് പരേതനായ കെ.വി. സൂപ്പി മാസ്റ്ററുടെ ഭാര്യ കൈവേലിക്കൽ ക്രസന്റിൽ ആസ്യ (78) നിര്യാതയായി. പരേതനായ തോണിക്കടവൻ വീട്ടിൽ കുഞ്ഞബ്ദുല്ല മുസ്ലിയാരുടെ മകളാണ്. മക്കൾ: കെ.വി. അബ്ദു നാസർ (ജന. സെക്രട്ടറി, ഇഖ്റഅ് ഖുർആൻ കോളജ് പാനൂർ), ഹഫ്സ, കെ.വി. റംല ടീച്ചർ (മുൻ ചെയർപേഴ്സൻ-പാനൂർ നഗരസഭ, റിട്ട. പ്രഥമാധ്യാപിക-പാനൂർ തിരുവാൽ യു.പി സ്കൂൾ), സുഹറ. മരുമക്കൾ: സൈന, അഹമ്മദ് (ചെറ്റക്കണ്ടി), ഒ.പി. മുസ്തഫ ഹാജി (റിട്ട. ജോ. ആർ.ടി.ഒ), കെ.വി. അബ്ദുല്ല (പാലത്തായി). സഹോദരങ്ങൾ: സാറ, മറിയം, സുലൈഖ, ശരീഫ, പരേതരായ പാത്തൂട്ടി, കുഞ്ഞാമി, നബീസു, കുഞ്ഞികദീ