കൂത്തുപറമ്പ്: കണ്ടംകുന്ന് ശ്രേയ നിവാസിൽ പീടികക്കണ്ടി രോഹിണി (97) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടത്തിൽ വാസു (പരിയാരം). മക്കൾ: പവനജ (കണ്ടംകുന്ന്), സുനിൽകുമാർ (റിട്ട. അധ്യാപകൻ, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ), ശൈലജ, ജലജ (പരിയാരം), സുദർശനൻ (വെളിയമ്പ്ര), പരേതനായ രവീന്ദ്രൻ (എച്ച്.എം.ടി). മരുമക്കൾ: സി. കുമാരൻ (ആമ്പിലാട്), ബിന്ദു (പരിയാരം), സിന്ധു (വെളിയമ്പ്ര), സ്പെസിബ രവീന്ദ്രൻ (അസി. പ്രഫ. എസ്.എ.എസ് കോളജ് കോന്നി), ടി. പുരുഷോത്തമൻ (പരിയാരം), പരേതനായ ടി. സുധാകരൻ (കണ്ടംകുന്ന്). സഹോദരൻ: പി.കെ. പത്മനാഭൻ (റിട്ട. എ.എസ്.ഐ, മാനന്തവാടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാവശ്ശേരിപറമ്പ് പൊതു ശ്മശാനത്തിൽ.