പയ്യന്നൂർ: കുഞ്ഞിമംഗലം കൊയപ്പാറ ശാദുലി പള്ളിക്ക് സമീപം താമസിക്കുന്ന ടി.പി. അബ്ദുല്ല ഹാജി (95) നിര്യാതനായി. ഭാര്യ: കെ. മറിയം. മക്കൾ: കെ. മുഹമ്മദ് കുഞ്ഞി, സുബൈർ, അസൈനാർ, ജമാൽ, കുഞ്ഞാസിയ. മരുമക്കൾ: സാഹിദ, ആയിഷ, ഫർസാന, സുമയ്യ, അഷറഫ്. സഹോദരൻ: പരേതനായ ഖാത്തീം.