പേരാവൂർ: മണത്തണയിലെ പരേതനായ ഇട്ടിക്കൽ ആന്റണിയുടെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: ചിന്നമ്മ, വത്സ, ഗ്രേസി, തോമസ്, ബിജി, ബിന്ദു. മരുമക്കൾ: ജോർജ്, കുര്യാക്കോസ്, ബാബു, ഷീബ, സണ്ണി, ജോഷി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പേരാവൂർ സെന്റ് ജോസഫ് ദേവാലയത്തിൽ.