തൃക്കരിപ്പൂർ: ടൗണിലെ ആധാരം എഴുത്തുകാരൻ വടക്കേ കഞ്ചിയിലെ എ.വി. ശശിധരൻ (65) നിര്യാതനായി. എ.വി. ജാനകിയുടെയും പരേതനായ ചെമ്മരന്റെയും മകനാണ്. ഭാര്യ: മൈഥിലി. മക്കൾ: ഹർഷ, ജിഷ്ണു. മരുമകൻ: ശ്രീസനു. സഹോദരങ്ങൾ: വത്സല, രഞ്ജിനി, ശോഭന, ഡോ. ചന്ദ്രമോഹനൻ (റിട്ട. ജില്ല ആശുപത്രി, കാഞ്ഞങ്ങാട്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തങ്കയം സമുദായ ശ്മശാനത്തിൽ.