നന്ദൻകോട്: വാട്ട്സ് ലൈൻ 81 ൽ പരേതരായ വൈരവന്റെയും ഗൗരിയുടെയും മകൾ വിലാസിനി (70) നിര്യാതയായി. സഹോദരങ്ങൾ: ശ്രീമതി, ഗീതകുമാരി. സഞ്ചയനം ശനി 8.30 ന്.