പട്ടിക്കാട്: തെക്കുംപാടം കരിമ്പുവളപ്പിൽ മാധവന്റെ മകൻ പരമൻ (65) നിര്യാതനായി. ഭാര്യ: വിനിത. മക്കൾ: പവിത, സുധീഷ്. മരുമക്കൾ: പ്രദീപ്, ലക്ഷ്മി. സംസ്കാരം ബുധനാഴ്ച നാലിന് പാമ്പാടി ഐവർമഠത്തിൽ.