ചാലക്കുടി: കൂടപ്പുഴ പതിമൂന്നാം വാർഡിൽ ചെമ്പോത്ത് പറമ്പിൽ നസീറിന്റെ മകൾ നിഷാന (37) നിര്യാതയായി. ഭർത്താവ്: റിയാസ്. മക്കൾ: റസ്ന, നിഹ. മാതാവ്: ഷൈല. സഹോദരൻ: നിഷാദ്.