ഷൊർണൂർ: കാരക്കാട് മുല്ലക്കൽ നാരായണൻ (85) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഷീബ, പരേതനായ പ്രേമദാസ്. മരുമക്കൾ: ജയശ്രീ, തങ്കരാജ്. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് ഷൊർണൂർ ശാന്തിതീരത്ത്.