മുതലമട: കരിപ്പാലിചള്ള തോപ്പിൽ വീട്ടിൽ വിമുക്ത ഭടൻ പരേതനായ ലക്ഷ്മണൻ പിള്ളയുടെ ഭാര്യ തോപ്പിൽ വീട്ടിൽ മീനാക്ഷിയമ്മ (88) നിര്യാതയായി. മക്കൾ: ടി.എൽ. ജയരത്നം, ടി.എൽ. ഗോപിനാഥൻ പിള്ള, ടി.എൽ. രവീന്ദ്രൻ പിള്ള, ടി.എൽ. ഗോപകുമാർ പിള്ള.
മരുമക്കൾ: രാധ, ഉമ മഹേശ്വരി (എ.യു.പി സ്കൂൾ പനങ്ങാട്ടിരി), രേഷ്മ, പരേതനായ ആറുമുഖൻ പിള്ള. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 1.30ന് കരിപ്പാലിചള്ള തോപ്പിൽ വീട്ടുവളപ്പിൽ.