ആനക്കര: പടിഞ്ഞാറങ്ങാടി അരിക്കാട് പള്ളത്തുവളപ്പില് ഷൈലേഷ് (35) കുഴഞ്ഞുവീണ് മരിച്ചു.
പടിഞ്ഞാറങ്ങാടിയിലെ ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളിയായിരുന്നു. അവിവാഹിതനാണ്. മാതാവ്: കമലു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.