തിരുനാവായ: നെച്ചിപ്പാടത്തെ പുളിക്കൽ അബ്ദുല്ല (73) നിര്യാതനായി. മരം വെട്ടുതൊഴിലാളിയായിരുന്നു. മക്കൾ: ഷാഫി (തിരുനാവായ റെയിൽവേ അൺലോഡ് യാർഡ് തൊഴിലാളി), ഷാജഹാൻ.