കീഴുപറമ്പ്: കല്ലിങ്ങൽ പരേതനായ യാക്കിപ്പറമ്പൻ മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ ആമിന (82) നിര്യാതയായി. മക്കൾ: സാറ, അബ്ദുറഹ്മാൻ, അബ്ദുന്നാസർ, സുബൈദ, റംല (അംഗൻവാടി വർക്കർ കീഴുപറമ്പ്), സുലൈഖ (ഗ്രാമപഞ്ചായത്ത് അംഗം അരീക്കോട്), അബ്ദുൽ ഗഫൂർ, മമ്മദ് കുട്ടി (അധ്യാപകൻ, ജി.എൽ.പി സ്കൂൾ കീഴുപറമ്പ്), മുഹമ്മദ് ബഷീർ.
മരുമക്കൾ: അബ്ദുറഹ്മാൻ (മുണ്ടമ്പറ), മറിയം (ചെറുവാടി), റുഖിയ (പൊന്നാട്), മുഹമ്മദ് (തൃക്കളയൂർ), സലാം (പൂങ്കുടി), ശരീഫ (അടൂര പറമ്പ്), മൈമൂന (കിഴുപറമ്പ്), മുംതാസ് (വട്ടത്തൂർ), പരേതനായ നൂഹ് (കുനിയിൽ).