കൂട്ടിലങ്ങാടി: പാറമ്മൽ മദ്റസക്ക് സമീപം പരേതനായ അമ്പലവൻ കുഞ്ഞാലന്റെ മകൻ മുസ്തഫ (54) നിര്യാതനായി. കൂട്ടിലങ്ങാടി ടൗണിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: വേളക്കാടൻ നസീറ (അരിപ്ര). മക്കൾ: ഷഹല, റിൻഷിദ, ജസീൽ, ജുബ്ന. മരുമക്കൾ: റാഷിദ്, (പഴമള്ളൂർ), യാസർ (വടക്കാങ്ങര).