കാളികാവ്: വെന്തോടൻപടി ചോലക്കൽ റഷീദലി (നാണ്യാപ്പ-71) നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഫൈസൽ ബാബു (വ്യാപാരി വ്യവസായി കാളികാവ് യൂനിറ്റ് പ്രസിഡന്റ്), ഷൈജൽ, ബുഷ്റ, ലുബ്ന.
മരുമക്കൾ: ആഷിഖ് വണ്ടൂർ, നൗഷാദ് പുങ്ങോട്, നിഷിദ റാസി, സിനിമോൾ. സഹോദരങ്ങൾ: മജീദ് ശാന്തിനഗർ, അബ്ദുസ്സലാം കറുത്തേനി, സക്കീന വാണിയമ്പലം.