മാതമംഗലം: പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന കെ.വി. നാരായണൻ (87) നിര്യാതനായി. പരേതരായ അനന്തന്റെയും പാട്ടിയമ്മയുടെയും മകനാണ്. ഭാര്യ: കെ.ടി. പത്മിനി. മക്കൾ: റീന, ലീന, ബീന. മരുമക്കൾ: മധുസൂദനൻ (നാഗപ്പൂർ), വിശ്വനാഥൻ (മാതമംഗലം), ഗംഗാധരൻ (കണ്ണാടിപറമ്പ്). സഹോദരങ്ങൾ: കെ.വി. കൃഷ്ണൻ, കെ.വി. അനന്തൻ, പരേതരായ മീനാക്ഷി, പാറു. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് പഞ്ചായത്ത് പൊതുശ്മാശാനത്തിൽ.