കണ്ണോത്തുംചാൽ: അഴീക്കോടൻ റോഡിൽ അഷ്കർ ഹൗസിൽ നാലകത്ത് അഷ്റഫ് (72) നിര്യാതനായി. തച്ചറപറമ്പത്ത് അസ്സുവിന്റെയും നാലകത്ത് ഫാത്തിബിയുടെയും മകനാണ്. ഭാര്യ: സീന്റവിട ഖൈറുന്നിസ. മക്കൾ: അഷ്നാസ്, അസ്മിൻ ഫർഹ. മരുമക്കൾ: ലിജിയ കരിമ്പിൽ (തലശ്ശേരി), ഷിറാസ് തെക്കേപ്പറമ്പിൽ (മാഹി). സഹോദരങ്ങൾ: റൗഫ്, ലത്തീഫ്, മഹറൂഫ്, കദീജ.