ഉരുവച്ചാൽ: നെല്ലുന്നി ഖാദി കേന്ദ്രത്തിന് സമീപം കോട്ടമുള്ള കണ്ടിയിൽ കെ.കെ. സോമൻ പണിക്കർ (46) നിര്യാതനായി. പിതാവ്: കെ.കെ. മോഹനൻ. മാതാവ്: പരേതയായ പുഷ്പ. സഹോദരി: കെ.കെ. സീമ (അംഗൻവാടി വർക്കർ). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് പൊറോറ നിദ്രാലയത്തിൽ.