മമ്പറം: പറമ്പായി കോളാട്ട് ഹൗസിൽ ശാരദ (82) നിര്യാതയായി. ഭർത്താവ്: പരേതനായ തൂണേരി കുഞ്ഞിരാമൻ. മക്കൾ: വിജയൻ (റിട്ട. ദിനേശ് ബീഡി മേസ്ത്രി), വിനേഷ് (കോൺഗ്രസ് (എസ്) വേങ്ങാട് മണ്ഡലം സെക്രട്ടറി), ശശി (ടൈലർ, താഴെ കായലോട്), മുരളീധരൻ, സജിന, പരേതയായ നിഷ. മരുമക്കൾ: രജിത, അജിത, സിന്ധു, ബേബി സഫ്ന, മുകുന്ദൻ, പരേതനായ ഷാജൻ.