പേരാവൂർ: ഈരായിക്കൊല്ലിയിലെ പുത്തൻപുരയിൽ സുബ്രഹ്മണ്യൻ (64) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: കവിത, ഹരീഷ്, ഹരിത. മരുമക്കൾ: മനോജ്, രഞ്ജിത്ത്, രമ്യ.