കാങ്കോൽ: കാളീശ്വരം വായനശാലക്ക് സമീപത്തെ കുന്നപ്രത്ത് ഷിബു (44) നിര്യാതനായി. കങ്കോലിൽ ഓട്ടോ തൊഴിലാളിയാണ്. പിതാവ്: വി.വി. കുമാരൻ, മാതാവ്: കെ. ശാന്ത. സഹോദരൻ: കെ. ഷാജി, (ഗവ. കോളജ് കാസർകോട്).