പാനൂർ: അക്കാനിശ്ശേരി പാലേരി പൊയിൽ മുകുന്ദൻ (78) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷീജ, ഷീന, ഷീമ. മരുമക്കൾ: അശോകൻ (ചെണ്ടയാട്), മനോജ് കുമാർ, പരേതനായ അശോകൻ.