കാഞ്ഞങ്ങാട്: കൊവ്വൽ പള്ളി പത്തായപ്പുരക്ക് സമീപം കെ. ചന്തു (90) നിര്യാതനായി. ഭാര്യ: മാണി. മക്കൾ: ലക്ഷ്മി, രവീന്ദ്രൻ (ഗൾഫ്), നന്ദകുമാർ, ലത. മരുമക്കൾ: നാരായണൻ, സിന്ധു, ഉഷ, ശശി പൊള്ളപ്പൊയിൽ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, അമ്പൂഞ്ഞി, കുമാരൻ, ശങ്കരൻ, കുഞ്ഞിക്കണ്ണൻ, ചോയിച്ചി, തമ്പായി.